India vs West Indies: ‘It astonished me’ - Sunil Gavaskar reacts to India’s team selection in Antigua
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്.