Heavy rains continue to hit in kerala
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രവും വെള്ളത്തില്‍. കൊട്ടിയൂരില്‍ വ്യാഴായ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു അര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വളപ്പട്ടണം പുഴ കരകവിഞ്ഞൊഴുകി ഇരിട്ടി നഗരം വെള്ളത്തിലാണ്.