amazon prime buy mammootty's 5 films
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മെഗാസ്റ്റാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വിജയ ചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ച അദ്ദേഹത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലെ മിന്നും താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആമസോണ്‍ പ്രൈമിലും വന്‍ഡിമാന്‍ഡാണ്. കോടികള്‍ മുടക്കിയാണ് 5 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ആമസോണ്‍ സ്വന്തമാക്കിയത്.