Mammootty's Facebook post about successful 2019
കാഴ്ചക്കാരോട് നന്ദി പറഞ്ഞ് മമ്മൂട്ടി. വിമർശകർക്കും ഉണ്ട എന്ന സിനിമയ്ക്ക് സ്നേഹവും മികച്ച അഭിപ്രായങ്ങളും പങ്കുവച്ച
ഓരോരുത്തര്‍ക്കും ഫേസ്ബുക്കിലൂടെ മമ്മൂക്ക നന്ദി പറഞ്ഞു.ആറുമാസത്തിനിടെ തെന്നിന്ത്യയിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചത്.