mammootty birthday special video
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. മോളിവുഡിന്റെ മാത്രമല്ല തെന്നന്ത്യന്‍ സിനിമ ലോകവും ബോളിവുഡും ആദരവോടെയാണ് മമ്മൂക്കയെ നോക്കി കാണുന്നത്. സിനിമ ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളുമായിട്ടാണ് അദ്ദേഹം ഒരോ സമയവും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്