ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

Filmibeat Malayalam 2020-10-06

Views 21

Actors who acted in original identity
മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെ അഭിനയിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മമ്മൂട്ടി എന്ന സിനിമാനടനായി തന്നെ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ മറ്റു ചില നടന്മാരും ഇത്തരത്തില്‍ ചലച്ചിത്ര നടനായി സ്വന്തം പേരില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.


Share This Video


Download

  
Report form
RELATED VIDEOS