a review of old film bhramaram
ഉള്ളില്‍ ഉറഞ്ഞ കനലുമായ് നായകനും പ്രതിനായകനും ഒരാളായി എത്തിയ ഭ്രമരം ഇറങ്ങിയിട്ട് ഇന്ന പത്ത് വര്‍ഷം തികയുന്നു.10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലേട്ടന്‍ ശിവന്‍കുട്ടി ആയി പകര്‍ന്നാടിയ ചിത്രം.താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരുടെ മുന്‍പില്‍ തെറ്റിദ്ധരിക്കപ്പെട്ടവന്റെ മാനസികാവസ്ഥയെ ഇതിലും മികച്ചരീതിയില്‍ നമ്മളിലേക്ക് എത്തിക്കാന്‍ വേറെ ഒരു അഭിനേതാവിനും സാധിക്കില്ല എന്നത് സത്യം.എന്റെ മോളുടെ ജീവനായിരുന്നു