ലാലേട്ടൻ വീണ്ടും തൃശൂർക്കാരനാകുന്നു | #Mohanlal | #IttimaniMadeInChina | filmibeat Malayalam

Filmibeat Malayalam 2018-11-17

Views 33.7K

after 31 years mohanlal talk thrissur slang in new movie itty mani made in china
തൂവാനത്തുമ്പികൾക്ക് ശേഷം വീണ്ടും തൃശൂർ ഭാഷയുമായി മോഹൻലാൽ എത്തുകയാണ്. ഏറ്റവും പുതിയ ചിത്രമായ ഇട്ടമാണി മേയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് ലാലേട്ടൻ വീണ്ടും തൃശ്ശൂർ ഗഡിയാകുന്നത്. ലാലേട്ടൻ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
#Mohanlal

Share This Video


Download

  
Report form
RELATED VIDEOS