Mohanlal announces his new movie " Ittimani made in China "
വ്യത്യസ്ത കഥാപാത്രവുമായി ലാലേട്ടൻ വീണ്ടും ജനങ്ങൾക്കിടയിലേയ്ക്ക് എത്തുകയാണ്.ഇട്ടിമാണി മേഡ് ഇൻ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
#Mohanlal