ധവാന്റെ പരിക്കില്‍ കുഴഞ്ഞുമറിഞ്ഞ് ഇന്ത്യന്‍ ടീം

Oneindia Malayalam 2019-06-12

Views 15

Rishabh Pant or Shreyas Iyer likely to replace injured Shikhar Dhawan
ധവാന് പകരം ആര് ടീമിലെത്തിയാലും ടീമിന്റെ ഘടന അപ്പാടെ പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്. രണ്ട് ജയങ്ങള്‍ നേടിയ ടീമില്‍ മാറ്റങ്ങുണ്ടാക്കുന്നത് ജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS