കാരണം ചൂണ്ടിക്കാട്ടി ഗ്ലെന്‍ മാക്‌സ്‌വെല്‍

Oneindia Malayalam 2019-06-11

Views 80

Glenn Maxwell Blames Conditions For David Warner's Slow Start
കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയതിന്റെ ആവേശത്തില്‍ ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു പക്ഷെ ഇംഗ്ലണ്ടില്‍ ഇതാവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.വാര്‍ണറുടെ ഈ പതിഞ്ഞ തുടക്കത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍.

Share This Video


Download

  
Report form
RELATED VIDEOS