ഇന്ത്യൻ ടീം കറങ്ങാൻ പോയതാണോ?

Oneindia Malayalam 2019-06-01

Views 126

Team India trolled for 'fun day out in the woods
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ട്രോള്‍ മഴ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. അതിനു മുന്നോടിയായി കാട്ടില്‍ സവാരി നടത്തിയതാണ് ഇന്ത്യന്‍ ടീമിനെ പരിഹാസപാത്രമാക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS