ടോസ് മുംബൈക്ക്, ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത് ശര്‍മ

Oneindia Malayalam 2019-04-18

Views 100

ഐപിഎല്ലിലെ 34ാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ആദ്യ ബാറ്റിങ്. ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS