ഐപിഎല്ലിലെ 37ാം മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങിയത്.
delhi won the toss& opt to boul