ഏഷ്യാ കപ്പില്‍ രണ്ടാമത്തെ ക്ലാസിക്കില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്കു ടോസ് നഷ്ടമായി. ടോസ് ലഭിച്ച പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുത്തു. ഈ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്കു ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുക്കാം. നേരത്തേ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താന്‍ അഫ്ഗാനിസ്താനെയും തോല്‍പ്പിച്ചിരുന്നു.
pakistan choosed to bat, india lost toss