ഇതാണ് ശരിക്കും ഹിറ്റ്മാൻ | Asia Cup 2018 | OneIndia Malayalam

Oneindia Malayalam 2018-09-23

Views 61

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (111*) ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാനും (114) സെഞ്ച്വറികളുമായി കത്തിക്കയറിയപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. വെറും 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. പാകിസ്താനെതിരേ ഏകദിനത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഒമ്പതു വിക്കറ്റിനു ജയിക്കുന്നത്.ഇതോടെ ശരിക്കും ഹിറ്റ്മാനായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ,

The real hitman Rohit Sharma

Share This Video


Download

  
Report form
RELATED VIDEOS