charachter poster of Samyuktha Menon as Jesna in oru yamandan premakatha
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ സംയുക്ത മേനോന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജെസ്‌ന എന്നാണ് സംയുക്തയുടെ കഥാപാത്രത്തിന്റെ പേര്.