ടൊവിനോയുടെ മാരി 2 ക്യാരക്ടര്‍ പോസ്റ്റര്‍ | filmibeat Malayalam

Filmibeat Malayalam 2018-11-10

Views 177

maari2 firstlook of tovino released
ടൊവിനോ തോമസ് വില്ലന്‍ വേഷത്തിലെത്തുന്ന മാരി 2വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ബീജ എന്ന കഥാപാത്രത്തെ കാണിച്ചുകൊണുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. മാരി 2വില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്.
#Maari2 #TovinoThomas

Share This Video


Download

  
Report form