കരിക്കിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് | filmibeat Malayalam

Filmibeat Malayalam 2019-07-07

Views 10

karikku thera para movie motion poster
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ വെബ് സീരീസുകളിലൊന്നാണ് കരിക്കിന്റെ തേരാ പാരാ. രസകരമായ നര്‍മ്മ രംഗങ്ങളും അവതരണ ശൈലി കൊണ്ടുമായിരുന്നു കരിക്ക് വെബ് സീരിസ് ശ്രദ്ധേയമായിരുന്നത്. തേരാ പാരയിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. കരിക്കിന്റെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

Share This Video


Download

  
Report form
RELATED VIDEOS