മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി നവനീത് | Filmibeat Malayalam

Filmibeat Malayalam 2019-03-27

Views 14

യുവതാരനിരയിലെ അഭിനേതാക്കളില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. ദൃശ്യമെന്ന സിനിമ കണ്ടവരാരും നീരജിനേയും മറന്നുകാണാനില്ല. അതൊരു തുടക്കമായിരുന്നു. മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പമുള്ള വരവിന് ശേഷം വ്യത്യസ്തമായ നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നായകനായും സഹനടനായുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ് താരം.

neeraj madhav shares navaneeth's film poster

Share This Video


Download

  
Report form
RELATED VIDEOS