ബാലതാരങ്ങളായി സിനിമയിലെത്തിയ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം നായകന്മാരായി തിരികെ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിന്റെ താരരാജാക്കന്മാരുടെ മക്കളെല്ലാം തന്നെ മലയാള സിനിമാലോകത്തെ കൈയടിക്കി കൊണ്ടിരിക്കുകയാണ്.
Kalidas Jayaram and Pranav Mohanlal, debut star son's in this year