if congress wins diwali will be celebrated in pakistan says vijay rupani
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലി പാകിസ്താനില്‍ ആഘോഷിക്കേണ്ടി വരുമെന്ന് രൂപാണി പറഞ്ഞു. കോണ്‍ഗ്രസിനും പാകിസ്താനും ഒരേ സ്വരമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. അത് നടന്നിട്ടില്ല, തെളിവ് എവിടെയെന്നാണ് കോണ്‍ഗ്രസും ചോദിക്കുന്നതെന്ന് രൂപാണി ആരോപിച്ചു.