വിജയ് സൂപ്പറും പൗര്‍ണമിയും 40 ആം ദിവസം | filmibeat Malayalam

Filmibeat Malayalam 2019-02-18

Views 297

vijay superum pournamiyum is the first super hit 2019
പുതിയൊരു വര്‍ഷം പിറന്നതോടെ മലയാള സിനിമയും പ്രതീക്ഷയിലാണ്. തമിഴില്‍ ഇതിനകം ഹിറ്റ് ചിത്രങ്ങളാണ് റിലീസിനെത്തിയവ എല്ലാം. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ ആസിഫ് അലിയുടെ സിനിമയാണെന്ന് പറയാം. 2019 ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും.

Share This Video


Download

  
Report form
RELATED VIDEOS