വിജയ് ചിത്രത്തിനെതിരെയും ബിജെപി | filmibeat Malayalam

Filmibeat Malayalam 2017-10-20

Views 329

BJP objects to ‘incorrect references’ on GST in Vijay’s ‘Mersal Movie

ഇളയദളപതി വിജയ് ചിത്രം മെർസലിനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്ത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള സംഭാഷണനീക്കം ചെയ്യണമെന്ന് ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് തമിളിസൈ സൗന്ദർരാജൻ.

Share This Video


Download

  
Report form
RELATED VIDEOS