ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര | #WorldCup2019 | Oneindia Malayalam

Oneindia Malayalam 2019-02-12

Views 478

Few Players Will be Rested Before the Australian tour
തുടര്‍ച്ചയായി ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേ തീരൂ. ലോകകപ്പ് മുന്നില്‍ കണ്ട് ഈ താരങ്ങളെ ഇന്ത്യ പരിക്കില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ആരൊക്കെയാണ് ഈ കളിക്കാര്‍ എന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS