ഇന്ത്യക്കു ഫൈനലിനു തുല്യമായ ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരം സിഡ്‌നിയില്‍ ആരംഭിച്ചു .പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിട്ടുനില്‍ക്കുന്നതിനാല്‍ ഇന്ത്യക്കു സിഡ്‌നിയില്‍ ജയിച്ചേ തീരൂ.മൂന്നാം ടി20യില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയോട് ബൗളിംഗിനു ആവശ്യപ്പെടുകയായിരുന്നു.
australia choosed batting, india bowling