dhoni run out to leave james neesham
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ പുറത്താക്കണമെന്ന് പറഞ്ഞ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ ജിമ്മി നീഷാമിനെ പുറത്താക്കി ധോണിയുടെ മറുപടി. വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഏറിലൂടെയാണ് ധോണി നീഷാമിന്റെ വിക്കറ്റ് തെറിപ്പിച്ചത്. കളിയിലെ വഴിത്തിരിവ് കൂടിയാണ് ഈ വിക്കറ്റ് എന്നു പറയാം.