peranbu audience response
ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ പേരന്‍പ് റിലീസിനെത്തിയിരിക്കുകയാണ് . ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും പേരന്‍പ് ഇന്നാണ് എത്തിയിരിക്കുന്നത് . ഇതുകൂടാതെ നാലോളം ചിത്രങ്ങളും ഇന്ന് റിലീസിനെത്തിയിട്ടുണ്ട്