Unda Theatre Response | Filmibeat Malayalam

Filmibeat Malayalam 2019-06-14

Views 183

Unda Malayalam Movie Theatre Response
എന്താണ് ഉണ്ട, പേരിലെ കൗതകം തന്നെയാണ് ഈ സിനിമ പറയുന്നതും, എത്ര മികച്ച അത്യാധുനിക തോക്കുണ്ടെങ്കിലും അതിൽ ഉണ്ട ഇല്ലെങ്കിൽ വല്ല കാര്യമുണ്ടോ? ഉണ്ടയില്ലാത്ത ഒരു കൂട്ടം പോലീസുകാരുടെ പച്ചയായ ജീവിത യാഥർഥ്യങ്ങൾ കാണിക്കുന്ന ഒരു നല്ല സിനിമ എന്ന് നമുക്ക് ഒറ്റവാക്കിൽ ഉണ്ടായേക്കുറിച്ച് പറയാം

Share This Video


Download

  
Report form