kgf movie video song released
ചിത്രത്തിലെ സലാം റോക്കി ഭായി എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സുധാംസുവിന്‌റെ വരികള്‍ക്ക് രവി ബസ്രൂറാണ് കെജിഎഫിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ആവേശമായ കെജിഎഫിലെ ഗാനം കൂടിയായിരുന്നു ഇത്.