#KGF Chapter 1 - Official Trailer 2 Malayalam Reaction | #Yash | #SrinidhiShetty | #PrashanthNeel

Filmibeat Malayalam 2018-12-06

Views 87

KGF Chapter 1 - Official Trailer 2 Malayalam Reaction
യഷ് നായകനായി അഭിനയിക്കുന്ന ന്റെ രണ്ടാമത്തെ ട്രെയിലർ റിലീസായിരിക്കുകയാണ്, മലയാളമടക്കം 5 ഭാഷകളിലാണ് ഈ സിനിമ റിലീസാകുന്നത്, നേരത്തെ റിലീസായ ട്രയിലറിന് മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്, ആദ്യത്തെ ട്രെയിലർ വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ ഇപ്പോൾ റിലീസായ ട്രെയിലർ കുറച്ചും കൂടി കെങ്കേമം ആയി എന്ന് പറയാം, എന്തായാലും ട്രെയിലർ റിവ്യൂ കണ്ടു നോക്കൂ.

Share This Video


Download

  
Report form