Bigg Boss Malayalam Season 2-New nomination list out
ക്യാപ്റ്റനായ ഷാജിയേയും ഓപ്പണ്‍ നോമിനേഷനില്‍ വന്ന സൂരജിനേയും നാമനിര്‍ദേശം ചെയ്യരുതെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. രജിത്, ആര്യ, വീണ നായര്‍, ഫുക്രു, ജസ്ല, സൂരജ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത് ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചകളും സജീവമാണ്.
#BiggBossMalayalam