എത്തുന്നത് മാസ് ചിത്രമാണോ? | filmibeat Malayalam

Filmibeat Malayalam 2019-01-05

Views 197

Rajinikanth in another Karthik Subbaraj film after Petta and then to work with SS Rajamouli?
ഇപ്പോൾ മറ്റൊരു വാർത്ത കേട്ട് വണ്ടറിടച്ച് ഇരിക്കുകയാണ് പ്രേക്ഷകർ. തെന്നിന്ത്യൻ സിനിമ മേഖലയിൽ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സ്വന്തം സംവിധായകൻ എസ്എസ് രാജ മൗലിയുടെ അടുത്ത ചിത്രത്തിൽ രജനി എത്തുന്നത്രേ. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS