Penguin - Official Trailer Reaction | Keerthy Suresh | Karthik Subbaraj | Filmibeat Malayalam

Filmibeat Malayalam 2020-06-12

Views 2


പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കീർത്തി സുരേഷ് നായികയായി എത്തുന്ന പെൻഗ്വിൻ. ഓ ടി ടി റിലീസിലൂടെ അമസോൺ പ്രൈമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലർ റിലീസായിരിക്കുകയാണ് , കഴിഞ്ഞ ദിവസം നടി കീർത്തി സുരേഷും ചിത്രത്തിന്റെ നിർമ്മാതാവായ കാര്‍ത്തിക് സുബ്ബരാജും ചിത്രത്തിന്റെ ട്രെയിലർ റിലീസിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ജൂൺ 19 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുക.

Share This Video


Download

  
Report form