"VanithaMathil" Across Kerala
നവോത്ഥാന മൂല്യങ്ങളുടെ മുറെകെപ്പിടിക്കുക എന്ന മുദ്യാവാക്യമുയര്‍ത്തി ചൊവ്വാഴ്ച്ച സംസ്ഥാനത്ത് വനിതാമതിലുയരും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതാ മതില്‍ ഉയരുക.