Ramesh Chennithala | വനിതാ മതിൽ വർഗീയ മതിൽ എന്ന പ്രചാരണവുമായി മുന്നോട്ടുനീങ്ങുമെന്ന് യു ഡി എഫ്

malayalamexpresstv 2018-12-15

Views 38

വനിതാ മതിൽ വർഗീയ മതിൽ എന്ന പ്രചാരണവുമായി മുന്നോട്ടുനീങ്ങുമെന്ന് യു ഡി എഫ് തീരുമാനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് നടക്കും. യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പും വനിതാ മതിലും പ്രധാന ചർച്ച വിഷയമാക്കും എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. ഉച്ചക്ക് മൂന്നു മണിക്കാണ് യോഗം ചേരുന്നത്. വനിതാ മതിൽ നെതിരായി മൂന്ന് ദശലക്ഷം വനിതകളെ അണി ചേർക്കനുള്ള ഇടത്‌ സർക്കാരിന്റെ തീരുമാനത്തെ എതിർക്കും എന്നും പ്രതിപക്ഷം അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS