മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും | Oneindia Malayalam

Oneindia Malayalam 2018-11-12

Views 118

BJP goes solo in Maharashtra
മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. പ്രധാന സഖ്യകക്ഷിയായ ശിവസേന കേന്ദ്ര സര്‍ക്കാരിനടക്കം തലവേദന ആയിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാം. മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ശിവസേനയെ ഒപ്പം നിര്‍ത്തുന്ന അപകടമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
#BJP

Share This Video


Download

  
Report form
RELATED VIDEOS