sabarimala melsanthi on womn entry
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച് ആചാരലംഘനം നടന്നാൽ നട അടച്ച് ശുദ്ധികലാശം നടത്തുമെന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള ഐജി അജിത്ത് കുമാർ സന്നിധാനത്തെത്തി മേൽശാന്തിയെ സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് മേൽശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.