ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ. തെരഞെടുപ്പില്‍ ജയിക്കാനായി ഭിന്നിപ്പിക്കും, ധ്രുവീകരണം നടത്തും, പരസ്പരം പകയുണ്ടാക്കും, അക്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ വേണ്ടി ഒരു ഗ്യാങിന്റെ തലവനായി അദ്ദേഹം പ്രവർത്തിക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
It’s time women are given equality in the eyes of god: Ramachandra Guha on Sabarimala