Sabarimala controversy and social media trolls Janam TV
ശബരിമല വിഷയത്തില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന മാധ്യമം ആണ് ജനം ടിവി. ശബരിമലയിലെ സംഭവങ്ങളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വ്യാപകമായി ജനം ടിവി സംപ്രേഷണം ചെയ്തു എന്നും ആക്ഷേപമുണ്ട്. പക്ഷേ, സംഘപരിവാര്‍ അനുകൂലികളും പ്രതിഷേധക്കാരും എല്ലാം ജനം ടിവിയ്‌ക്കൊപ്പം ആയിരുന്നു.
#JanamTv #Sabarimala