അമിത് ഷായുടെ ചാണക്യ തന്ത്രം, മോദിജിയുടെ പ്രചാരണ വിജയം, ദക്ഷിണേന്ത്യയില്‍ കാല്‍വയ്പ്.... എന്തൊക്കെ ആയിരുന്നു തള്ളുകള്‍.
യെദ്യൂരപ്പയെ തടിയൂരപ്പയാക്കിയും യെദ്യൂരപ്പയടി എന്ന പുതിയ വാക്ക് സംഭാവന ചെയ്തും പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍....
#karnataka election
#troll