സിനിമകളുടെ പേരില്‍ ഫാന്‍സിന്റെ ഫൈറ്റ് സര്‍വ്വ സാധാരണമാണ്. അതിനാല്‍ തന്നെ മികച്ച സിനിമയാണെങ്കിലും പലരും നെഗറ്റീവ് റിവ്യൂ ഇടുന്നത് പതിവായിരിക്കുകയാണ്. ദിലീപിന്റെ കമ്മാരസംഭവത്തിനെ ചിലര്‍ നല്ലതെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശമാണ്. മഞ്ജുവാര്യരുടെ മോഹന്‍ലാല്‍ മികച്ച സിനിമയാണെന്ന് പറയുമ്പോല്‍ ഓവര്‍ ആക്ട്റ്റ് ചെയ്ത ചളമാക്കിയെന്നും അഭിപ്രായമുണ്ട്. ഇവയ്ക്ക് രണ്ടിനും ഇടയില്‍ നിന്നും പഞ്ചവര്‍ണതത്തയ്ക്ക മികച്ച കുടുംബചിത്രം, ജയറാമിന്റെ തിരിച്ച് വരവ് തുടങ്ങിയ അഭിപ്രായങ്ങളാണ് കിട്ടുന്നത്.
#Vishu