players who can cement their place in India ODI XI before World Cup
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ചു എട്ടു മാസങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. മുന്‍ ചാംപ്യന്‍മാരായ ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അടുത്ത ലോകകപ്പിനെ കാത്തിരിക്കുന്നത്. ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാവും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.