വീണത് വിദ്യയായി എന്ന് പറഞ്ഞാല്‍ മതി. ഇപ്പോള്‍ വീഴുന്നതാണ് പുതിയ ട്രെന്‍ഡ്! എന്താണെന്ന് പിടി കിട്ടിയില്ല അല്ലെ? പറഞ്ഞു വരുന്നത് പുതിയ ഒരു ചാലഞ്ചിനെക്കുറിച്ചാണ്, ഫോളിങ് സ്റ്റാര്‍സ് 2018. ഓടുന്ന വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കിക്കി ചാലഞ്ച് ഒക്കെ ഇപ്പോള്‍ പഴഞ്ചന്‍ ആയി.