Bride and groom fall from swing, watch viral video
വിവാഹചടങ്ങുകള്‍ എത്രത്തോളം വ്യത്യസ്തവും ആകര്‍ഷകവും ആക്കാമെന്നാണ് പുതുതലമുറ പരീക്ഷിക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോഴെങ്കിലും അപകടങ്ങളില്‍ കലാശിക്കാറുണ്ട്.അത്തരമൊരു സംഭവമാണ് റായ്പൂരില്‍ ഉണ്ടായത്