A giant piece of a Chinese rocket is falling back to Earth | Oneindia Malayalam

Oneindia Malayalam 2021-05-06

Views 312

A giant piece of a Chinese rocket is falling back to Earth
ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ ഒരുങ്ങുന്നു. നേരത്തെ ചൈനീസ് സ്പേസ് സ്റ്റേഷനില്‍ നിന്ന് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിയിരുന്നു. ഈ ആഴ്ച്ച തന്നെ അത് കടലില്‍ പതിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് പരക്കെ ആശങ്കയുണ്ട്

Share This Video


Download

  
Report form