കോലി ഇല്ലെങ്കിൽ രോഹിത് ഉണ്ടല്ലോ | Oneindia Malayalam

Oneindia Malayalam 2018-09-29

Views 270

virat kohli congratulates team india
ഏഴാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കോലിക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ യുഎഇയില്‍ ഏഷ്യാ കപ്പിനായി യാത്രയായത്. കോലിക്കു പകരം ക്യാപ്റ്റനായ രോഹിത് ശര്‍മ നേതൃത്വം കൊണ്ടും ബാറ്റിങ് പ്രകടനംകൊണ്ടും ഏഷ്യാ കപ്പ് നേടുന്നതില്‍ നിര്‍ണായകമായി.
#INDvBAN #AsiaCup

Share This Video


Download

  
Report form
RELATED VIDEOS