സ്വന്തം പാർട്ടിയുടേതും തള്ള് വാഗ്ദാനങ്ങളാണെന്ന് ശ്രീധരൻപിള്ള

Oneindia Malayalam 2018-09-18

Views 60

Shreedharan Pillai's controversial Statement
തിരഞ്ഞെടുപ്പിന് മുന്നോടിയായി വായിതോന്നുന്നതു വിളിച്ചുപറയുന്നതും വാഗ്ദാനങ്ങൾ നൽകുന്നതും എല്ലാ പാർട്ടികളുടെ എന്താ പറയുക! ഒരിതാണ് ! അതായത് മ്യാരക തള്ളൽ എന്നൊക്കെ പറയാം ! തള്ളുമ്പോ കുറച്ച് മയത്തിൽ തള്ളാൻ അറിയാത്തതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കും. അല്ല പെട്രോളിന് 50 രൂപയാക്കുമെന്നതും ആ ഒരിതാണെന്നാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള സാറും പറയുന്നത്.
#BJP

Share This Video


Download

  
Report form
RELATED VIDEOS