Fuel prices rise again in India; Petrol price hits Rs 88; Diesel prices have crossed Rs 80

Oneindia Malayalam 2021-01-23

Views 131

Fuel prices rise again in India; Petrol price hits Rs 88; Diesel prices have crossed Rs 80
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഡിസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ദ്ധിച്ചത്. വില വര്‍ദ്ധിച്ചതിന്‍ഫെ പശ്ചാത്തലത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ വില 87 രൂപയും 63 പൈസയുമായി. ഡിസലിന് 81 രൂപ 68 പൈസയുമാണ് ഇന്നത്തെ വില.

Share This Video

Download

Report form