ശശിയ്‌ക്കെതിരെ നടപടി ആവശ്യമെന്ന് വി. എസ് | Oneindia Malayalam

Oneindia Malayalam 2018-09-06

Views 22

V S Achuthananthan on PK Sasi case
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് എതിരായ പരാതി സ്ത്രീവിഷയമായതിനാല്‍ കണിശമായും നടപടി ഉണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പഠിച്ചു വേണം ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
#Sasi

Share This Video


Download

  
Report form
RELATED VIDEOS